x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി ഇ​നി സീ​നി​യ​ർ ടീ​മി​ൽ; വൈ​ഭ​വി​ന് ജേ​ഴ്‌​സി കൈ​മാ​റി


Published: June 23, 2026 03:19 PM IST | Updated: June 23, 2026 03:19 PM IST

മും​ബൈ: ഇ​ന്ത്യ​ൻ സീ​നി​യ​ർ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തി​യ കൗ​മാ​ര​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് ബി​സി​സി​ഐ ടീം ​ജേ​ഴ്‌​സി കൈ​മാ​റി. താ​രം ആ​ദ്യ​മാ​യി ത​നി​ക്ക് ല​ഭി​ച്ച സീ​നി​യ​ർ ടീം ​ജേ​ഴ്‌​സി ധ​രി​ക്കു​ന്ന വീ​ഡി​യോ ബി​സി​സി​ഐ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ടീ​മി​ന്‍റെ ത്രോ​ഡൗ​ൺ സ്പെ​ഷ്യ​ലി​സ്റ്റാ​യ ര​ഘു​വാ​ണ് വൈ​ഭ​വി​ന് മൂ​ന്നാം ന​മ്പ​ർ ജേ​ഴ്‌​സി കൈ​മാ​റി​യ​ത്. ത​ന്‍റെ പ​തി​ന​ഞ്ചാം വ​യ​സി​ലാ​ണ് വൈ​ഭ​വ് ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സീ​നി​യ​ർ ടീ​മി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം കൂ​ടി​യാ​ണ് സൂ​ര്യ​വം​ശി.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ വൈ​ഭ​വ് ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് താ​ര​ത്തെ ടീ​മി​ലേ​ക്കെ​ത്തി​ച്ച​ത്. ഇ​ന്ത്യ - ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ - അ​യ​ർ​ല​ണ്ട് പ​ര്യ​ട​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ലേ​ക്കാ​ണ് താ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : vaibhav suryavanshi senior team jersey bcci

Recent News

Corehub Up