x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വി​റ്റോ​ളി​ന ഫൈ​ന​ലി​ൽ


Published: May 16, 2026 01:31 AM IST | Updated: May 16, 2026 01:31 AM IST

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ യു​ക്രെ​യ്നി​ന്‍റെ എ​ലി​ന സ്വി​റ്റോ​ളി​ന ഫൈ​ന​ലി​ൽ.

നാ​ലാം സീ​ഡാ​യ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്ടെ​ക്കി​നെ മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ട്ടി​മ​റി​ച്ചാ​ണ് ഏ​ഴാം സീ​ഡു​കാ​രി​യാ​യ സ്വി​റ്റോ​ളി​ന​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം.

സ്കോ​ർ: 6-2, 2-6, 6-2. ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ കൊ​ക്കൊ ഗൗ​ഫാ​ണ് യു​ക്രെ​യ്ൻ താ​ര​ത്തി​ന്‍റെ എ​തി​രാ​ളി.

സെ​മി​യി​ൽ റൊ​മാ​നി​യ​യു​ടെ സൊ​റാ​ന സി​ർ​സ്റ്റി​യ​യെ​യാ​ണ് ഗൗ​ഫ് കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 6-1, 7-6 (7-0)

Tags : Svitolina Italian Open Tennis

Recent News

Corehub Up