x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ണി​റ്റി ക​പ്പ് ഫു​ട്ബോ​ൾ: ഇ​ന്ത്യ​ തോ​റ്റു


Published: May 31, 2026 01:38 AM IST | Updated: May 31, 2026 01:38 AM IST

ല​ണ്ട​ൻ: 2026 യൂ​ണി​റ്റി ക​പ്പ് ഫു​ട്ബോ​ളി​ൽ മൂ​ന്നാം സ്ഥാ​ന പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​നു തോ​ൽ​വി.

ആ​ദ്യ പ​കു​തി​യി​ലെ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ സിം​ബാ​ബ്‌​വെ 1-0ന് ​ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ചു. 34-ാം മി​നി​റ്റി​ൽ പ്രി​ൻ​സ് ഡു​ബെ സിം​ബാ​ബ്‌​വെ​യു​ടെ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി.

Tags : Unity Cup football India lost

Recent News

Corehub Up