x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​​ഷ്യാ ക​​പ്പ് ഹോ​​ക്കി : ഇ​​ന്ത്യ​​ക്ക് ജ​​യം


Published: June 2, 2026 03:28 AM IST | Updated: June 2, 2026 03:28 AM IST

ക​​കാ​​മി​​ഗ​​ഹാ​​ര: ജ​​പ്പാ​​നി​​ലെ ക​​കാ​​മി​​ഗ​​ഹാ​​ര​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാ​​മ​​ത് അ​​ണ്ട​​ർ 18 ഏ​​ഷ്യാ ക​​പ്പ് ഹോ​​ക്കി 2026 പൂ​​ൾ എ ​​മ​​ത്സ​​ര​​ത്തി​​ൽ കൊ​​റി​​യ​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ 4-1 സ്കോ​​റി​​ന് വി​​ജ​​യി​​ച്ചു.

ഇ​​ന്ത്യ​​ക്കാ​​യി ക്യാ​​പ്റ്റ​​ൻ കേ​​ത​​ൻ കു​​ഷ്വാ​​ഹ (3’, 36’), വ​​രീ​​ന്ദ​​ർ സിം​​ഗ് (5’), ഷാ​​രൂ​​ഖ് അ​​ലി (54’) എ​​ന്നി​​വ​​ർ ഗോ​​ളു​​ക​​ൾ നേ​​ടി. കൊ​​റി​​യ​​ൻ ക്യാ​​പ്റ്റ​​ൻ യു​​ൻ ജെ​​ഹ്യോ​​ക് (21’) ത​​ന്‍റെ ടീ​​മി​​ന്‍റെ ഏ​​ക ഗോ​​ൾ നേ​​ടി.

തു​​ട​​ക്ക​​ത്തി​​ൽത​​ന്നെ ഇ​​ന്ത്യ ര​​ണ്ട് ഗോ​​ളു​​ക​​ളു​​ടെ ലീ​​ഡ് നേ​​ടി. മൂ​​ന്നാം മി​​നി​​റ്റി​​ൽ ത​​ന്നെ ഇ​​ന്ത്യ​​ക്ക് ല​​ഭി​​ച്ച ആ​​ദ്യ പെ​​നാ​​ൽ​​റ്റി കോ​​ർ​​ണ​​ർ വി​​ജ​​യ​​ക​​ര​​മാ​​യി ആ​​ദ്യ ഗോ​​ളാ​​ക്കി മാ​​റ്റി.ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ബു​​ധ​​നാ​​ഴ്ച ചൈ​​നീ​​സ് താ​​യ്പേ​​യി​​യെ നേ​​രി​​ടും.

Tags : Asia Cup Hockey India Wins

Recent News

Corehub Up