ഗോഹട്ടി: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിന്റെ കൗമാര സൂപ്പര്‍ സ്റ്റാര്‍ വൈഭവ് സൂര്യവംശിക്ക് ഓട്ടോഗ്രാഫ് നല്കി വിരാട് കോഹ്ലി.
രാജസ്ഥാന് റോയല്‍സും വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരത്തിനുശേഷം, വൈഭവിന്റെ തൊപ്പിയിലാണ് കോഹ് ലി ഒപ്പുവച്ചത്.
‘ഡിയര്‍ വൈഭവ്, വെല്‍ഡണ്‍’ എന്നും കോഹ്ലി 15കാരനായ താരത്തിന്റെ തൊപ്പിയില്‍ കുറിച്ചു.
Tags : vibhav suryavanshi Weldon Virad Kohili