x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര്യ​വം​ശി ക​ളി​ക്കു​മോ?

വെബ്ഡെസ്ക്
Published: July 4, 2026 12:01 AM IST | Updated: July 4, 2026 12:01 AM IST

വൈ​ഭ​വ് സൂ​ര്യ​വം​ശി

മാ​ഞ്ച​സ്റ്റ​ര്‍: വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ ഇ​ന്ത്യ​ന്‍ ടീം ​ക​ളി​പ്പി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​നി​ടെ ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 ഇ​ന്നു ന​ട​ക്കും.

ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് അ​ഞ്ച് മ​ത്സ​ര ട്വ​ന്‍റി-20​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​യെ​ത്തു​ട​ര്‍​ന്ന് പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് ര​ണ്ടാം പോ​രാ​ട്ടം.

അ​യ​ര്‍​ല​ന്‍​ഡി​ന് എ​തി​രാ​യ പ​ര​മ്പ​ര മു​ത​ല്‍ ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണിം​ഗ് സം​ഖ്യം ഫോം ​ഔ​ട്ടാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 15കാ​ര​നാ​യ വെ​ടി​ക്കെ​ട്ട് ഓ​പ്പ​ണ​ര്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​റ​ക്കു​മോ എ​ന്ന ചോ​ദ്യം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

Tags : Suryavanshi play India England T20 Cricket

Recent News

Corehub Up