x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകകപ്പ്: ദേ​ശീയ ഗാ​ന​ത്തി​ന് ടീം മു​ഴു​വ​ന്‍


Published: June 5, 2026 10:40 PM IST | Updated: June 5, 2026 10:40 PM IST

ന്യൂ​യോ​ര്‍​ക്ക്: 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കു മു​മ്പാ​യു​ള്ള ദേ​ശീ​യ ഗാ​നാ​ലാ​പ​ന സ​മ​യ​ത്ത് ടീ​മി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളും ഗ്രൗ​ണ്ടി​ല്‍ എ​ത്ത​ണ​മെ​ന്ന പു​തി​യ പ​രി​ഷ്‌​കാ​ര​വു​മാ​യി ഫി​ഫ. ടീ​മി​ലെ 26 ക​ളി​ക്കാ​രും ദേ​ശീ​യ​ഗാ​ന സ​മ​യ​ത്ത് എ​ത്ത​ണ​മെ​ന്നു ഫി​ഫ അ​റി​യി​ച്ചു.

മു​ന്‍​ലോ​ക​ക​പ്പു​ക​ളി​ല്‍ മ​ത്സ​ര​ത്തി​നു​ള്ള സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​ന്‍ മാ​ത്ര​മാ​യി​രു​ന്നു ദേ​ശീ​യ​ഗാ​ന​ത്തി​നാ​യി മൈ​താ​ന​ത്ത് എ​ത്തി​യി​രു​ന്ന​ത്.

Tags : FIFA World Cup national anthem entire team

Recent News

Corehub Up