'കേരള പൈതൃകോത്സവം 2015' മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും
 കേരള പൈതൃകോത്സവം 2015  മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും
Sunday, January 25, 2015 12:26 AM IST
മുംബൈ: സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലയാളികള്‍ക്കായി ഫെബ്രുവരി 14, 15, 16 തീയതികളില്‍ മുംബൈയില്‍ സംഘടിപ്പിക്കുന്ന പൈതൃക സംരക്ഷണ പരിപാടികളുടെ ഉദ്ഘാടനം 14നു മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. മൂന്നു ദിവസത്തെ സെമിനാറുകള്‍ ചരിത്ര-പൈതൃക പ്രദര്‍ശനം, എന്റെ കേരളം എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം, ക്വിസ് മത്സരം വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.


വിശദാംശങ്ങള്‍ക്ക്: ഡോ. ജി. പ്രേംകുമാര്‍, ഡയറക്ടര്‍, പുരാവസ്തു വകുപ്പ് - കണ്‍വീനര്‍ -09447131654, റശൃമൃരവ@യിഹ.ശി, ജെ. രജികുമാര്‍, ഡയറക്ടര്‍, പുരാരേഖാ വകുപ്പ് - ജോയിന്റ് കണ്‍വീനര്‍ - 09446573759, , സലൃമഹമമൃരവശല്ല@ ഴാമശഹ.രീാ, ജോജോ തോമസ് - ലോക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ - 09029944223, , ാൌായമശമാാമ@ഴാമശഹ.രീാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.