മഹാരാഷ്‌ട്രയിൽ കനത്ത മഴയിൽ വീടു തകർന്ന് രണ്ടു പേർ മരിച്ചു
Sunday, July 16, 2017 11:30 AM IST
താ​​​​നെ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ താ​​​​നെ ജി​​​​ല്ല​​​​യി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ വീ​​​​ടു ത​​​​ക​​​​ർ​​​​ന്ന് ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ചു. സൈ​​​​ഫു​​​​ദ്ദീ​​​​ൻ ഖാ​​​​ൻ(45), അ​​​​ലാ​​​​ദ്ദീ​​​​ൻ ഷേ​​​​ക്ക്(45) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ക​​​​ല്യാ​​​​ൺ താ​​​​ലൂ​​​​ക്കി​​​​ലെ മ​​​​ഹാ​​​​രാ​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്.​​​നാ​​​​ലു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. പ്ര​​​​ദേ​​​​ശ​​​​ത്തു ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ക​​​​ന​​​​ത്ത മ​​​​ഴ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.