അമർ‌നാഥ് തീർഥാടകരുടെ ബസ് കൊക്കയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു
അമർ‌നാഥ് തീർഥാടകരുടെ ബസ് കൊക്കയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു
Sunday, July 16, 2017 11:48 AM IST
റാം​​​​​ബാ​​​​​ൻ/​​​​​ജ​​​​​മ്മു: കാ​​​​​ഷ്മീ​​​​​രി​​​​​ൽ അ​​​​​മ​​​​​ർ​​​​​നാ​​​​​ഥ് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ സ​​​​​ഞ്ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന ബ​​​​​സ് കൊ​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു മ​​​​​റി​​​​​ഞ്ഞ് 16 പേ​​​​​ർ മ​​​​​രി​​​​​ച്ചു. 27 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ജ​​​​​മ്മു-​​​​​ശ്രീ​​​​​ന​​​​​ഗ​​​​​ർ ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ൽ റാം​​​​​ബാ​​​​​ൻ ജി​​​​​ല്ല​​​​​യി​​​​​ലെ നാ​​​​​ച്‌​​​​​ലാ​​​​​ന ബെ​​​​​ൽ​​​​​റ്റി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം.

യു​​​​​പി, ബി​​​​​ഹാ​​​​​ർ, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ, ആ​​​​​സാം, ഹ​​​​​രി​​​​​യാ​​​​​ന, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്. 43 പേ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​സി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ സ്റ്റേ​​​​​റ്റ് ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ ബ​​​​​സാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്.

മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ സ്ത്രീ​​​​​ക​​​​​ളാ​​​​​ണ്. ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ 19 പേ​​​​​രെ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ളി​​​​​ൽ ജ​​​​​മ്മു​​​​​വി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചു. എ​​​​​ട്ടു പേ​​​​​രെ ബ​​​​​നി​​​​​ഹാ​​​​​ളി​​​​​ലെ ജി​​​​​ല്ലാ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. പോ​​​​​ലീ​​​​​സ്, ക​​​​​ര​​​​​സേന, സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് എ​​​​​ന്നി​​​​​വ പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണു ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി അ​​​​​നു​​​​​ശോ​​​​​ച​​​​​നം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​യും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​വ​​ർ​​ക്ക് 50,000 രൂ​​പ​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.