കു​ട​ക് ജി​ല്ല​യി​ൽ ബ​ന്ദ്
Thursday, November 9, 2017 1:47 PM IST
മ​​​ടി​​​ക്കേ​​​രി: ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ടി​​​പ്പു ജ​​​യ​​​ന്തി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സം​​​ഘ്പ​​​രി​​​വാ​​​ർ ആ​​​ഭി​​​മു​​​ഖ്യ​​​മു​​​ള്ള ടി​​​പ്പു ജ​​​യ​​​ന്തി വി​​​രോ​​​ധ മു​​​ന്ന​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ട​​​ക് ജി​​​ല്ല​​​യി​​​ൽ ഇ​​ന്നു ബ​​​ന്ദ് ആ​​​ച​​​രി​​​ക്കും. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണു ബ​​​ന്ദ്. സം​​​ഘ​​​ർ​​​ഷ​ സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​ന്നു ജി​​ല്ല​​യി​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.