തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
സൈബർ പാർക്കുകളുടെ നിർമാണ പ്രവൃത്തി നിലച്ചു
പയ്യന്നൂർ: മലബാറിന്റെ ഐടി വികസനത്തിനു കുതിപ്പേകാനായി നിർമാണം തുടങ്ങിയ കണ്ണൂർ ജില്ലയിലെ എരമത്തെയും കാസർഗോഡ് ജില്ലയിലെ ചീമേനിയിലെയും സൈബർ പാർക്കുകളുടെ പ്രവൃത്തി നിലച്ചു. ഐടി വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് പ്രവൃത്തി നിർത്തിവയ്ക്കേണ്ടിവന്നതെന്ന് കരാർ കമ്പനിക്കാർ പറയുന്നു.

തിരുവനന്തപുരം ടെക്നോപാർക്കിന്റേയും കൊച്ചിയിലെ ഇൻഫോ പാർക്കിന്റേയും മാതൃകയിലാണ് എരമത്തെയും ചീമേനിയിലെയും സൈബർ പാർക്കുകൾ രൂപകല്പന ചെയ്തിരുന്നത്. എരമത്ത് 1,50,000 ചതുരശ്ര അടി വിസ്തീണമുള്ള കെട്ടിട സമുച്ചയമാണ് ഉദ്ദേശിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ 50,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടത്തിന്റെ നിർമാണപ്രവൃത്തിയാണ് നടന്നുവന്നിരുന്നത്. സൈബർ പാർക്ക് നിർമാണത്തിനായി 23 കോടി രൂപ നബാർഡ് അനുവദിച്ചിരുന്നു.10 കോടി രൂപ സംസ്‌ഥാന സർക്കാരും അനുവദിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എറണാകുളം പെരുമ്പാവൂരിലെ ലീ ബിൽഡേഴ്സ് എന്ന കമ്പനിക്ക് നിർമാണച്ചുമതല നൽകിയത്.

നിർമാണ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഒരുവർഷത്തിനുള്ളിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു 2015 നവംബറിൽ ഇവിടെയെത്തിയ സംസ്‌ഥാന ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ജനറൽ മാനേജർ പി.എ. ടോമിച്ചൻ പറഞ്ഞിരുന്നത്. ടെൻഡർ നടപടികൾ കഴിഞ്ഞിട്ടും മാസങ്ങളോളം പ്രവൃത്തിയൊന്നും നടന്നിരുന്നില്ല. തറയുടെ കോൺക്രീറ്റ് പ്രവൃത്തികളാണ് ഇതിനകം പൂർത്തിയായത്. ഇതിനുമുകളിൽ പ്രത്യേകം തയാറാക്കി നിർമിച്ച ഇരുമ്പുതൂണുകൾ ഉറപ്പിച്ച് അതിൽ പാനലുകൾ പിടിപ്പിക്കുന്ന രീതിയിലാണ് കെട്ടിടനിർമാണം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് നിർമാണപ്രവൃത്തി നിലച്ചത്. കരാർ കമ്പനിയോടും ഇതിനുള്ള കാരണം വ്യക്‌തമാക്കിയിട്ടില്ല എന്നാണറിയുന്നത്. എരമം പുല്ലുപാറയിൽ സർക്കാർ നീക്കിവച്ച 25 ഏക്കർ സ്‌ഥലത്ത് 2011 ഫെബ്രവരി 20നാണ് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ കണ്ണൂർ സൈബർ പാർക്കിന്റെ ശിലാസ്‌ഥാപനം നടത്തിയത്.
സൈബർ പാർക്കുകളുടെ നിർമാണ പ്രവൃത്തി നിലച്ചു
പയ്യന്നൂർ: മലബാറിന്റെ ഐടി വികസനത്തിനു കുതിപ്പേകാനായി നിർമാണം തുടങ്ങിയ കണ്ണൂർ ജില്ലയിലെ എരമത്തെയും കാസർഗോഡ് ജില്ലയിലെ ചീമേനിയിലെയും സൈബർ പാർക്കുകളുടെ പ ......
കളക്ടറുടെ അതിഥികളായി ആറളം ഫാം സ്കൂളിലെ കുട്ടികൾ
കണ്ണൂർ: ആറളം ഫാം ഹൈസ്കൂളിലെ 33 വിദ്യാർഥികൾ ഇന്നലെ കളക്ടറുടെ അതിഥികളായെത്തി. കളക്ടർ മിർ മുഹമ്മദലി നടപ്പാക്കിയ വിദ്യാഭാസ ഉത്തേജക പദ്ധതി പ്രകാരം ആറളം ഫാം ......
വായാട്ടുപറമ്പ് കുടിവെള്ള പദ്ധതി എവിടെ ?
ആലക്കോട്: മലയോരം കടുത്ത വരൾച്ചയിലേക്കു നീങ്ങുമ്പോൾ നൂറുകണക്കിനു കുടുംബങ്ങൾക്ക് ആശ്വാസകരമാകേണ്ടിയിരുന്ന വായാട്ടുപറമ്പ് കവലയിലെ രാജീവ്ഗാന്ധി കുടിവെള്ള പ ......
നോക്കുകുത്തിയായികുടിവെള്ള ടാങ്ക്
ആലക്കോട്: മാവുംതട്ടിൽ കുടിവെള്ള വിതരണത്തിനായി സ്‌ഥാപിച്ച ടാങ്ക് നോക്കുകുത്തിയാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ റവന്യുവകുപ്പ് വില്ലേജുകൾ വ ......
തളിപ്പറമ്പ് താലൂക്കിൽകുടിവെള്ളക്ഷാമം രൂക്ഷം
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിനു കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കാലവർഷം വഴിമാറിയതോടെ പരമ്പരാഗത ശുദ്ധജല സ്രോതസുകളെല്ലാം ......
കുടിവെള്ള പദ്ധതിയുണ്ട്; പക്ഷേ കുടിവെള്ളമില്ല
ആലക്കോട്: മലയോരത്തു ജലക്ഷാമം രൂക്ഷമാകുമ്പോഴും കാർത്തികപുരം ശുദ്ധജല വിതരണ പദ്ധതി പ്രയോജനപ്പെടുന്നതു നാമമാത്രമായ ഉപയോക്‌താക്കൾക്കു മാത്രം.

നെല ......
ഡിഡിഒമാർക്കുള്ള പരിശീലനം ഇന്ന്
കണ്ണൂർ: ഇൻകം ടാക്സ് (ടിഡിഎസ്) ഇ–ഫയലിംഗിനെ സംബന്ധിച്ചുള്ള ഡിഡിഒമാർക്കുള്ള പരിശീലന ക്ലാസ് ട്രഷറി വകുപ്പിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ......
ആയുർവേദത്തെ പരിചയപ്പെടുത്തി ആയുർ എക്സ്പോ
കണ്ണൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക കൗൺസിലിനു മുന്നോടിയായി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന ആയുർ എക്സ്പോ–16 ശ്രദ്ധേയമായി. ഭക്ഷണശീലങ്ങളെ ......
തളിപ്പറമ്പിൽ അനധികൃത പാർക്കിംഗ് തുടർക്കഥയാകുന്നു
തളിപ്പറമ്പ്: അനധികൃത പാർക്കിംഗ് തടയാനുള്ള തളിപ്പറമ്പ് താലൂക്ക് ഓഫീസ് അധികൃതരുടെ എല്ലാ ശ്രമങ്ങളും പാഴാവുന്നു. തഹസിൽദാർ ഉൾപ്പെടെയുള്ളവരുടെ ഔദ്യോഗിക വാഹന ......
ഉള്ളൂർവയലിൽ പച്ചക്കറി നടീൽ ഉത്സവം
ചെറുപുഴ: ജൈവ കൃഷിയിലേക്കു കർഷകരെ നയിക്കുന്ന തിന്റെ ഭാഗമായി കൃഷി വകുപ്പ് നടപ്പാ ക്കുന്ന പുതിയ പദ്ധതി ‘നല്ല കൃഷി‘യുടെ ഭാഗമായി എരമം കുറ്റൂർ കൃഷിഭവന്റെ നേ ......
ശീതകാല പച്ചക്കറി കൃഷിക്കു തുടക്കം
തളിപ്പറമ്പ്: കൃഷിവകുപ്പും തളിപ്പറമ്പ് ഭാരതീയ വിദ്യാഭവനും സംയുക്‌തമായി സ്കൂൾ കോമ്പൗണ്ടിലെ അരയേക്കർ സ്‌ഥലത്തു ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ എന് ......
ഓടക്കടവിൽ ജനകീയ കൂട്ടായ്മയിൽ തടയണ നിർമിച്ചു
ചപ്പാരപ്പടവ്: നാടുംനഗരവും കനത്ത വരൾച്ചയിലേക്കു നീങ്ങുമ്പോൾ ജനകീയ കൂട്ടായ്മയിൽ ഓടക്കടവ് പുഴയ്ക്കു കുറുകെ തടയണ കെട്ടി. കഴിഞ്ഞവർഷം ഈ പ്രദേശങ്ങളിൽ കുടിവെള ......
പോലീസ് ജാഗ്രത പാലിക്കണമെന്നു യൂത്ത്കോൺഗ്രസ്
പയ്യാവൂർ: പയ്യാവൂരിലും പരിസര പ്രദേശങ്ങളിലുമായി വിദ്യാഥികൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമണങ്ങൾക്കെതിരേ പോലീസ് അധികൃതർ ജാഗ്രത പാലിക്കണമെന്നു ......
പെരുമ്പടവ്–കരിപ്പാൽ കോലാർതൊട്ടി റോഡിന് ശാപമോക്ഷം
പെരുമ്പടവ്: പൊട്ടി പൊളിഞ്ഞ് യാത്രായോഗ്യമല്ലാതിരുന്ന പെരുമ്പടവ്–കരിപ്പാൽ കോലാർതൊട്ടി റോഡിന് ശാപമോക്ഷമാകുന്നു. പെരുമ്പടവ് മുതൽ കരിപ്പാൽ വരെയുള്ള ഭാഗമാണു ......
പ്ലാസ്റ്റിക് മാലിന്യങ്ങൾകത്തിക്കുന്നതിനെതിരേ പരാതി
പെരുമ്പടവ്: പെരുമ്പടവിലെ വ്യാപാരികൾ സന്ധ്യാസമയങ്ങളിൽ ടൗണിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരേ വ്യാപകമായി പരാതി. വ്യാപാരസ്‌ഥാപനങ്ങളിലെ പ്ലാസ ......
കാർ നിയന്ത്രണം വിട്ടു മറിഞ്ഞു
പെരുമ്പടവ്: പെരുമ്പടവിൽനിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടുമറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. പെരുമ്പടവിനും തലവിനും ഇടയി ......
കെസിസിഎൽ ബ്രോഡ് ബാൻഡ് ഉദ്ഘാടനം
പയ്യന്നൂർ: കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രൂപീകരിച്ച കെസിസിഎൽ കമ്പനിയുടെ സംരംഭമായ കേരളവിഷൻ ബ്രോഡ് ബാൻഡിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമ ......
ചെങ്ങളായി–തവറൂൽ റോഡിനു 50 ലക്ഷം
ശ്രീകണ്ഠപുരം: ചെങ്ങളായി–തവറൂൽ റോഡ് വികസിപ്പിക്കാൻ ആദ്യഘട്ടമായി 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു. കഴിഞ്ഞദിവസം റോഡിന്റെ ശോച്യാവസ്‌ഥയെക്കുറിച്ചു ......
സേവാഗ്രാം–ഗ്രാമകേന്ദ്രംകെട്ടിടോദ്ഘാടനം
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ മുൻ കേന്ദ്രമന്ത്രിയും എംപിയുമായ മണിശങ്കർ അയ്യരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് തേറണ്ടിയിൽ നി ......
ചുഴലി–മണ്ണംകുണ്ട് റോഡ് തകർന്നു
ശ്രീകണ്ഠപുരം: വർഷങ്ങൾ പഴക്കമുള്ള ചുഴലി–മണ്ണംകുണ്ട് റോഡ് കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ തകർച്ചയിൽ. 30 വർഷത്തോളം പഴക്കമുള്ള റോഡ് ചെങ്ങളായി പഞ്ചായത്ത ......
നേതൃത്വ പരിശീലന ക്യാമ്പ്
ചെറുപുഴ: ഐഎൻടിയുസി ചെറുപുഴ റീജണൽ നേതൃത്വ പരിശീലന ക്യാമ്പ് ചെറുപുഴ പീയെൻസ് കോളജിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.ആർ. ......
ചെറുതേൻ ഉത്പാദകരുടെ സംഗമവും പരിശീലന കളരിയും
ചെമ്പേരി: പ്രാദേശികമായി വിവിധ രംഗങ്ങളിൽ നൂതനമായ കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള നാടൻ ഗവേഷകരുടെ കൂട്ടായ്മയായ ഹിൽഗ്രീൻ സയൻസ് നേതൃത്വം നൽകുന്ന ചെറുതേൻ റ ......
ആവർത്തിക്കാതിരിക്കട്ടെ ദുരന്തങ്ങൾ
ഇരിട്ടി: പ്രസവത്തെത്തുടർന്ന് ചികിത്സ കിട്ടാതെ ആറളം ഫാമിലെ ആദിവാസി യുവതിയും നവജാതശിശുവും മരിച്ചത് മാക്കൂട്ടം വനത്തിലെ കുടിലിലാണെങ്കിലും ആറളം ഫാമിലെ ആദി ......
ആദിവാസി കോളനിയിൽസർവേ നടത്തി
പടിയൂർ: ആദിവാസി നിവാസികളുടെ ജീവിത സാഹചര്യം മനസിലാക്കാൻ പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ ചടച്ചിക്കുണ്ടം ആദിവാസി കോളനിയിൽ സർവേ നടത ......
ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
മണിക്കടവ്: മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും കൂർഗ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെയും സംയുക്‌താഭിമുഖ്യത ......
നിക്ഷേപം പിൻവലിക്കാൻ അനുവദിക്കണം
ഇരിട്ടി: സഹകരണ ബാങ്കുകളിൽ നിന്നും നിക്ഷേപം പിൻവലിക്കാൻ അടിയന്തരമായി അനുമതി നൽകണമെന്ന് പായം പഞ്ചായത്ത് പ്രിയദർശിനി വനിത സഹകരണസംഘം സഹകാരിയോഗം കേന്ദ്രസർ ......
ഓടന്തോട് മേഖലയിൽ കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
പേരാവൂർ: ഓടന്തോട് മേഖലയിലെ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് എടത്താഴെ ജോസ്, പാമ്പാടിയിൽ തോമസ് എന്നിവരുടെ കൃഷിയിടത്തിൽ ......
വരൾച്ചയെ പ്രതിരോധിക്കാൻ വിദ്യാർഥി കൂട്ടായ്മ
കൂത്തുപറമ്പ്: വരൾച്ചയെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കവുമായി വിദ്യാർഥി കൂട്ടായ്മയും. കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികളാണ് അഞ്ചര ......
ജൈവ തടയണ നിർമിച്ചു
കേളകം: കേളകം ഗ്രാമപഞ്ചായത്ത് ജലസുരക്ഷ പദ്ധതിയുടെ ഭാഗമായി ഗ്രാമിക ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബാവലിപ്പുഴയ്്ക്കു കുറുകെ ജൈവ തടയണ നിർമിച്ചു.
പുഴകളിൽ നിന്നും ഔഷധസസ്യങ്ങൾ വ്യാപകമായി കടത്തുന്നു
കേളകം: മലയോരത്തെ പുഴകളിൽ നിന്നും ഔഷധസസ്യങ്ങൾ വ്യാപകമായി കടത്തുന്നു. കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്, ആറളം പ്രദേശങ്ങളിലെ പുഴയോരങ്ങളിൽ നിന്നാണ് അപൂ ......
ഇരിട്ടി പുഴയിലേക്കു മറിഞ്ഞ വാഹനം ഉയർത്താൻ ക്രെയിൻ എത്തിക്കും
ഇരിട്ടി: ഇരിട്ടി പുഴയിലേക്കു മറിഞ്ഞ വാഹനം പുറത്തെടുക്കാൻ 300 ടൺ ഭാരം ഉയർത്താനുള്ള ക്രെയിൻ എത്തിക്കും. മൂന്നു ദിവസമായി കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ ......
യൂത്ത് കോൺ. പ്രവർത്തകർ അടൂർ പ്രകാശിന്റെ കോലം കത്തിച്ചു
കണ്ണൂർ: മുൻമന്ത്രി അടൂർപ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള ആർഭാടവിവാഹത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രവ ......
ഹരിതകേരളം: കേളകത്തു ജലസുരക്ഷാ ശുചീകരണയജ്‌ഞം
കേളകം: സംസ്‌ഥാന സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താൻ കേളകം പഞ്ചായത്ത് ഭരണസമിതി യോഗം ര ......
റബർ കർഷകർക്ക് പ്രതീക്ഷ പകർന്നു കശുമാവ് പൂത്തു
അങ്ങാടിക്കടവ്: വിപണിയിൽ വിലയെത്രയെന്ന ആശങ്ക നിലനിൽക്കുമ്പോൾ കർഷകർക്ക് പ്രതീക്ഷയേകി കശുമാവ് പൂത്തു. റബർ വിപണിയിൽ വിലയിടിച്ചിൽ നേരിടുന്ന കർഷകർക്കു പ്രത ......
മാക്കൂട്ടം കോളനിയിലെ ആദിവാസി യുവതി മരിച്ച സംഭവം അന്വേഷിക്കണം: കെ.സുരേന്ദ്രൻ
കണ്ണൂർ: ഇരിട്ടി മാക്കൂട്ടം കോളനിയിൽ പ്രസവത്തെ തുടർന്നു ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നു ഡിസിസ ......
ലഹരിവസ്തുകൾ പിടികൂടി
മട്ടന്നൂർ: കാറിൽ കടത്തുകയായിരുന്ന വൻ ലഹരിവസ്തു ശേഖരവുമായി മുന്നു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയിലെ കെ.വി.ഷംസുദ്ദീൻ(42), കെ.റിയാസ്(35), പി ......
തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തി
മട്ടന്നൂർ: മട്ടന്നൂർ ലയൺസ് ക്ലബ്, നഗരസഭ, കുടുംബശ്രീ, ജില്ലാ അന്ധതാ നിവാരണ സമിതി, തലശേരി കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര ......
ഉരുകിത്തീരുന്ന ഊരുജീവിതങ്ങൾ
സൈബർ പാർക്കുകളുടെ നിർമാണ പ്രവൃത്തി നിലച്ചു
നാടൊന്നിച്ചു: കെങ്കേമമായി ഗീതുവിന്റെ വിവാഹം
അവയവദാനം ഏറ്റവും മഹത്തായ പ്രവൃത്തി: മോഹൻലാൽ
വാർഡ് സമിതിയുടെ നേതൃത്വത്തിൽ തടയണകൾ നിർമിച്ചു
മലയോര മേഖലയിൽക്രിസ്മസ് വിപണി സജീവം
ആഢ്യൻപാറ ജലവൈദ്യുത പദ്ധതി ദിവസങ്ങൾക്കുള്ളിൽ നിലയ്ക്കും
ചിമ്മിനിയിൽനിന്നും കോളിലേക്കുള്ള 75 ശതമാനം വെള്ളവും പാഴാകുന്നു
മരക്കുറ്റിയിൽനിന്നു ഫർണിച്ചർ; വ്യത്യസ്തനായി വിജയൻ
ഐഎൻടിയുസി നേതാവിന്റെ ഓലപ്പുരയിലേക്ക് കുടിവെള്ളം നൽകുന്നില്ലെന്നു ആക്ഷേപം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.