തെരഞ്ഞെടുപ്പ് ക​മ്മി​റ്റി ഓ​ഫീസ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, March 29, 2024 12:25 AM IST
ചെ​റു​പു​ഴ: യു​ഡി​എ​ഫ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്‌ തെരഞ്ഞെടുപ്പ് ക​മ്മി​റ്റി ഓ​ഫീസ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​മ​ൺ അ​ല​ക്സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ പ്ലാ​ക്ക​ൽ, ജോ​ർ​ജ് മു​ള്ള​ൻ​മ​ട, ബി.​എം. ജ​മാ​ൽ, കെ.​കെ. സു​രേ​ഷ്കു​മാ​ർ, മ​ഹേ​ഷ്‌ കു​ന്നു​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: ചെ​മ്പ​ന്തൊ​ട്ടി  ടൗ​ണി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ.​കെ.​വി.​ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.​

യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജി​യോ ജേ​ക്ക​ബ്, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ഷം​സീ​ർ, വ​ർ​ഗീ​സ് നെ​ടി​യ​കാ​ലാ​യി​ൽ, മ​ത്താ​യി, പി.​സി.​ജോ​സ്, ലി​സ ടോ​മി, സാ​ജി​ർ, ജോ​ർ​ജ് മാ​നാ​മ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.