എ​ൽഡിഎ​ഫ് ഉ​മ്മ​ന്നൂ​ർ മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ ന​ട​ന്നു
Tuesday, March 19, 2024 12:14 AM IST
കൊ​ട്ടാ​ര​ക്ക​ര:​ എ​ൽഡിഎ​ഫ് ഉ​മ്മ​ന്നൂ​ർ മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ പി​ണ​റ്റി​ൻ​മു​ക​ൾ കെ ആ​ർ ഉ​റ​യ​മ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സി​പി​ഐ ജി​ല്ലാ അ​സി സെ​ക്ര​ട്ട​റി അ​ഡ്വ. സാം ​കെ. ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.ജെ മു​ര​ളീ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം നെ​ടു​വ​ത്തൂ​ർ ഏ​രി​യ സെ​ന്‍റ​ർ അം​ഗം അ​ഡ്വ. ബി ​സ​ന​ൽ കു​മാ​ർ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജ​യ​ശ്രീ വാ​സു​ദേ​വ​ൻ പി​ള്ള, എ​ൽ ഡി ​എ​ഫ് നേ​താ​ക്ക​ളാ​യ എ. ​അ​ജി​കു​മാ​ർ, പി ​വാ​സു​ദേ​വ​ൻ പി​ള്ള, സു​നി​ൽ ടി. ​ഡാ​നി​യേ​ൽ, എം.ആ​ർ ശ്രീ​ജി​ത്ത്‌ ഘോ​ഷ്, ജോ​ബി​ൻ ജേ​ക്ക​ബ്, ബി​ന്ദു പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് പി​.ജെ മു​ര​ളീ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ സെ​ക്ര​ട്ട​റി​യാ​യി ന​വാ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.