എംസിഎ ​ക​ർ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 19, 2024 12:14 AM IST
കൊ​ട്ടാ​ര​ക്ക​ര: ​മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ ക​ർ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം മ​ണ്ണ​ന്ത​ല സെ​ന്‍റ് ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ ദേ​വാ​ല​യ​ത്തി​ൽ ശ​ശി ത​രൂ​ർ എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ വ​ർ​ഗീ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കൂ​രി​യ ബി​ഷ​പ് ഡോ. ​ആ​ന്‍റണി മാ​ർ സി​ൽ​വാ​നോ​സ് ക​ർ​മപ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു.

ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് റ​മ്പാ​ൻ ആ​മു​ഖ സ​ന്ദേ​ശ​വും ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വി​കാ​രി റ​വ ഡോ ​ജോ​ർ​ജ് തോ​മ​സ് കൊ​ച്ചു​വി​ള​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജെ​യിം​സ് മാ​ത്യു, ജോ​ൺ അ​ര​ശു​മൂ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ജോ​ർ​ജ്, മ​ണ്ണ​ന്ത​ല ഇ​ട​വ​ക വി​കാ​രി ഫാ. ​നെ​ൽ​സ​ൺ വ​ലി​യ​വീ​ട്ടി​ൽ, അ​ഡ്വ.ബി​നോ ജോ​ർ​ജ്, ജോ​സ​ഫ് ജോ​ർ​ജ്, ജോ​മോ​ൻ പി.ജെ, മു​ര​ളി​ദാ​സ് കീ​ഴ​തി​ൽ, ബി​നോ​യ് തോ​മ​സ്, സാം ​കു​രു​വി​ള, അ​നി​ൽ വെ​ല്ലൂ​ർ​ക്കോ​ണം, പ്ര​വീ​ൺ മ​ണ​ല​യം, പ്ര​ഭാ ബോ​ബ​ൻ, ലി​സ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.