യുഡിഎഫ് സാ​ര​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണം: ദേ​വ​സ്വം എം​പ്ലോ​ യി​സ് യൂ​ണി​യ​ൻ
Wednesday, March 27, 2024 11:56 PM IST
കൊ​ല്ലം : ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര​ത​ത്തി​ന്‍റെ ജ​നാ​ധിപ​ത്യ​വും മ​തേ​ത​ര​ത്വ​വും ബ​ഹു​സ്വ​ര​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് എ​ല്ലാ മ​ത​സ്ഥ​ർ​ക്കും അ​വ​ര​വ​രു​ടെ ആ​ചാ​ര അ​നു​ഷ്ടാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​വാ​നും വി​ശ്വ​സി​ക്കു​വാ​നും ശ​ക്ത​മാ​യ​നി​ല​പാ​ടെ​ടു​ക്കു​ന്ന ഐ​ക്യ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ കൊ​ല്ല​ത്ത് ചേ​ർ​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റിയോ​ഗം തീ​രു​മാ​നി​ച്ചു.

തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കു​വാ​ൻ വേ​ണ്ടി ഏ​പ്രി​ൽ രണ്ടിന് യൂ​ണി​യ​ന്‍റെ സ്പെ​ഷ​ൽ ക​ൺ​വ​ൻ​ഷ​ൻ കൊ​ല്ല​ത്ത് കൂ​ടു​വാ​ൻ തീ​രു​മാ​നി​ച്ചു.

യൂ​ണി​യ​ന്‍റെ വ​ർ​ക്ക​ല ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റായ് പൊ​തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ദേ​ശീ​യ തീ​ർ​ഥാ​ട​കേ​ന്ദ്ര​മാ​യ ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് എ​ത്തി മ​ന​സി​ലാ​ക്കി പാ​ർ​ല​മെ​ന്‍റിൽ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര സർക്കാരിന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും എ​ന്നും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യും പു​രോ​ഗ​തി​യും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​യ​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ എൻ.കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന​തി​ന് വേ​ണ്ടി യോ​ഗം തീ​രു​മാ​നി​ച്ചു.

യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പു​തു​മ​ന മ​നു ന​മ്പൂ​തി​രി അ​ധ്യ​ഷ​ത​വ​ഹി​ച്ചു .
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് .ലാ​ലു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു നേ​താ​ക്ക​ളാ​യ കെ. ജ​യ​കു​മാ​ർ, അ​ഡ്വ : ജെ. ​മ​ധു , ബാ​ബു ദി​വാ​ക​ര​ൻ,ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി ,ച​വ​റ രാ​ജ​ശേ​ഖ​ര​ൻ, അ​നി​ൽ​കു​മാ​ർ തെ​ക്കും​ഭാ​ഗം, പ്രേം​ജി​ത്ത് ശ​ർ​മ്മ, ആർ. പ്ര​ശാ​ന്ത​ൻ പി​ള്ള, സ​ജി തി​രു​മു​ല്ല​വ​രം, മ​നോ​ജ് ത​റ​മേ​ൽ, എം. പ​ര​മേ​ശ്വ​ൻ ന​മ്പൂ​തി​രി, സു​ഭാ​ഷ് എ​സ് .ക​ല്ല​ട എ​ന്നി​വ​ർ പ്രസംഗിച്ചു.