കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യം ജ​നാ​ധി​പ​ത്യ ധ്വം​സ​നം: കേ​ര​ള കോ​ണ്‍ഗ്രസ്-എം
Thursday, March 28, 2024 3:56 AM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ദു​രു​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ നേ​രി​ടാ​നാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​ത്ത​രം ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ങ്ങ​ളെ നേ​രി​ടാ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തി​നു മാ​ത്ര​മേ ക​ഴി​യൂ​വെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്റ് ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം റ്റി. ​ഒ. ഏ​ബ്ര​ഹാം തോ​ട്ട​ത്തി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി അ​ല​ക്‌​സ്, ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍, ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ആ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍, കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, സ​ജു മി​ഖാ​യേ​ല്‍, റ​ഷീ​ദ് മു​ള​ന്ത​റ,സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍, രാ​ജീ​വ് വ​ഞ്ചി​പ്പാ​ലം, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.