ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ര്‍​ത്തോ​മ്മാസ​ഭാ ആ​സ്ഥാ​ന​ത്ത്
Thursday, March 28, 2024 3:56 AM IST
തി​രു​വ​ല്ല:​ മാ​ര്‍​ത്തോ​മ്മാസ​ഭാ ആ​സ്ഥാ​ന​മാ​യ തി​രു​വ​ല്ല പു​ലാ​ത്തി​നി​ല്‍ എ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

മ​ണി​പ്പു​രി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള വം​ശീ​യ ക​ലാ​പ​വും അ​തി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യും യു​ഡി​എ​ഫും എ​ടു​ത്തി​ട്ടു​ള്ള നി​ല​പാ​ടു​ക​ള്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യാ​ല്‍ പൗ​ര​ത്വ ബി​ല്ലി​ല്‍ ഇ​ന്ത്യ മു​ന്ന​ണി ക​ര്‍​ക്ക​ശ​നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ​ഭാ ആ​സ്ഥാ​ന​ത്തെ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ന്‍ , സ​ഭാ ട്ര​സ്റ്റി അ​ന്‍​സി​ല്‍ കോ​മാ​ട്ട് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് റോ​ജി കാ​ട്ടാ​ശേ​രി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.