അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Friday, March 29, 2024 2:41 AM IST
പ്ര​മാ​ടം: വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ല്ല​ശേ​രി വാ​ഴ​മു​ട്ടം ഈ​സ്റ്റ് ശ​ശി ഭ​വ​ന​ത്തി​ൽ ശ​ശി​കു​മാ​റി​ന്‍റെ മ​ക​ൻ വി​ഷ്ണു ശ​ശി​കു​മാ​റാ​ണ് (26) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 25 ന് ​പൂ​ങ്കാ​വ് - ച​ന്ദ​ന​പ്പ​ള്ളി​റോ​ഡി​ൽ അ​മ്മൂ​മ്മ​ത്തോ​ടി​നു സ​മീ​പ​ത്തെ വ​ള​വി​ൽ ബൈ​ക്ക് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ഷ്ണു ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: ഗീ​ത. സ​ഹോ​ദ​ര​ൻ : ജി​ഷ്ണു ശ​ശി​കു​മാ​ർ.