ജീ​വ​ൻ​ര​ക്ഷാ ചാ​രി​റ്റി മ​രു​ന്നു​ക​ൾ കൈ​മാ​റി
Wednesday, March 27, 2024 4:45 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ൻ​സ​ർ വാ​ർ​ഡി​ൽ ജീ​വ​ൻ​ര​ക്ഷാ ചാ​രി​റ്റി ആ​ൻ​ഡ് സ​ർ​വീ​സ് സൊ​സൈ​റ്റി 210-ാമ​തു മാ​സ​ത്തെ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി.

പ്ര​ഫ. കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സു​ധ ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​രു​ന്നു​ക​ൾ കാ​ൻ​സ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ല​മു​ര​ളീ കൃ​ഷ്ണ​യ്ക്കു കൈ​മാ​റി.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് ജോ​സ​ഫ് മാ​പ്പി​ള​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ര​ഘു​ത്ത​മ​ൻ, വ​സ​ന്ത ഷേ​ണാ​യി, എ.​എ​ൽ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ര​ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ളാ​ണു കൈ​മാ​റി​യ​ത്.