റാഫേൽ നാ​ദ​ല്‍ x തീം ​ഫൈ​ന​ല്‍
റാഫേൽ നാ​ദ​ല്‍ x തീം ​ഫൈ​ന​ല്‍
Sunday, June 9, 2019 12:32 AM IST
ഡൊ​മി​നി​ക് തീം ​ഫൈ​ന​ലി​ലെ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍സ് ഫൈ​ന​ലി​ന്‍റെ ആ​വ​ര്‍ത്ത​ന​മാ​യി ഈ ​വ​ര്‍ഷ​വും. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തീം ​ഫൈ​ന​ലി​ലെ​ത്തി. 6-2, 3-6, 7-5, 5-7, 7-5നാ​യി​രു​ന്നു തീ​മി​ന്‍റെ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.