പൂന: പൃ​​​​ഥ്വി ഷാ ​​​​ഇ​​​​നി ആ​​​​ഭ്യ​​​​ന്ത​​​​ര​​ത്തി​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​ട്ര​​​​യ്ക്കാ​​​​യി ക​​​​ളി​​​​ക്കും. ദേ​​​​ശീ​​​​യ ടീ​​​​മി​​​​ലേ​​​​ക്കു​​ തി​​​​രി​​​​ച്ചു​​​​വ​​​​രാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് പൃ​​​​ഥ്വി​​​​യു​​​​ടെ ഈ ​​​​മാ​​​​റ്റം.

ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​ഗ്സ് നാ​​​​യ​​​​ക​​​​ൻ ഋ​​​​തു​​​​രാ​​​​ജ് ഗെ​​​​യ്ക്‌​​വാ​​​​ദാ​​​​ണ് മ​​​​ഹാ​​​​രാ​​​​ഷ്‌​​ട്ര​​​​യു​​​​ടെ നാ​​​​യ​​​​ക​​​​ൻ. കഴിഞ്ഞ സീ​​​​സ​​​​ണി​​​​ൽ പൃ​​​​ഥ്വി​​​​ക്കെ​​​​തി​​​​രേ മും​​​​ബൈ ഗു​​​​രു​​​​ത​​​​ര അ​​​​ച്ച​​​​ട​​​​ക്ക ലം​​​​ഘ​​​​ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.