പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ: ക​​​​ഞ്ചാ​​​​വ് കേ​​​​സി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ പ്ര​​​​തി​​​​യു​​​​ടെ മൊ​​​​ബൈ​​​​ലി​​​​ൽ അ​​​​ഞ്ചു വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ പീ​​​​ഡി​​​​പ്പി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ. പ്ര​​​​തി​​​​യു​​​​ടെ ബ​​​​ന്ധു​​​​വി​​​​ന്‍റെ കു​​​​ട്ടി​​​​യെ​​​യാ​​​​ണു പ്ര​​​​തി പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി​​​​യ​​​​ത്.

50 ഗ്രാം ​​​​ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി ചെ​​​​മ്പ​​​​റ​​​​ക്കി​​​​യി​​​​ൽ​​​നി​​​​ന്നു പി​​​​ടി​​​​യി​​​​ലാ​​​​യ​​​യാ​​​ളു​​​ടെ മൊ​​​​ബൈ​​​​ലി​​​ലാ​​​ണു ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ട​​​​ത്. ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ ഇ​​​​യാ​​​​ൾ ല​​​​ഹ​​​​രി​​​​ക്ക് അ​​​​ടി​​​​മ​​​​യാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി.


ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ത്. നാ​​​​ളു​​​​ക​​​​ളാ​​​​യി ഈ ​​​​ബ​​​​ന്ധു​​​​വി​​​​നൊ​​​​പ്പ​​​​മാ​​​​ണ് ഇ​​​​യാ​​​​ൾ താ​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

അ​​​​തി​​​​നാ​​​​ൽ​​​ത്ത​​​ന്നെ കു​​​​ട്ടി നി​​​​ര​​​​ന്ത​​​​രം പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി​​​​രി​​​​ക്കാ​​​മെ​​​​ന്നാ​​​​ണ‌ു പോ​​​​ലീ​​​​സ് നി​​​​ഗ​​​​മ​​​​നം. ക​​​​ഞ്ചാ​​​​വ് കേ​​​​സി​​​​നൊ​​​​പ്പം ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​ക്‌​​​​സോ കേ​​​​സു​​​കൂ​​​​ടി ചു​​​​മ​​​​ത്തി​.