തേ​​ഞ്ഞി​​പ്പ​​ലം: കാ​​ലി​​ക്ക​​ട്ട് യൂ​​ണി​​വേ​​ഴ്സി​​റ്റി നാ​​ലാംവ​​ർ​​ഷ പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ൽ വേ​​ട​​ന്‍റെ പാ​​ട്ട് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തി​​ൽ വൈ​​സ് ചാ​​ൻ​​സ​​ല​​റോ​​ടു വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി ഗ​​വ​​ർ​​ണ​​ർ.

വേ​​ട​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന റാ​​പ്പ് ഗാ​​യ​​ക​​ൻ വേ​​ട​​ന്‍റെ (ഹി​​ര​​ണ്‍ദാ​​സ് മു​​ര​​ളി) പാ​​ട്ട് പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തു പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗം എ.​​കെ. അ​​നു​​രാ​​ജ് ആ​​ണ് ചാ​​ൻ​​സ​​ല​​റാ​​യ ഗ​​വ​​ർ​​ണ​​ർ രാ​​ജേ​​ന്ദ്ര വി​​ശ്വ​​നാ​​ഥ് ആ​​ർ​​ലേ​​ക്ക​​ർ, വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​പി. ര​​വീ​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ​​ക്കു പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ഈ ​​പ​​രാ​​തി പ​​രി​​ഗ​​ണി​​ച്ചാ​​ണ് ഗ​​വ​​ർ​​ണ​​ർ വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.