കോവിഡ്: രാജ്യസഭാംഗം രഘുനാഥ് മഹാപാത്ര അന്തരിച്ചു
കോവിഡ്: രാജ്യസഭാംഗം രഘുനാഥ്  മഹാപാത്ര അന്തരിച്ചു
Monday, May 10, 2021 12:44 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ​​നി​​ന്നു​​ള്ള രാ​​ജ്യ​​സ​​ഭാം​​ഗ​​വും വി​​ഖ്യാ​​ത ശി​​ല്പി​​യു​​മാ​​യ ര​​ഘു​​നാ​​ഥ് മ​​ഹാ​​പാ​​ത്ര(78) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ഭു​​വ​​നേ​​ശ്വ​​ർ എ​​യിം​​സി​​ൽ ചി​​കി​​ത്സയി​​ലാ​​യി​​രു​​ന്നു. ഏ​​പ്രി​​ൽ 22നാ​​യി​​രു​​ന്നു മ​​ഹാ​​പാ​​ത്ര​​യെ ആ​​ശു​​പ​​ത്രി​​യി​​​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. പ​​ദ്മ​​ഭൂ​​ഷ​​ൺ അ​​വാ​​ർ​​ഡ് ജേ​​താ​​വാ​​ണ് ഇ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.