ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ത്തി​​നു പ​​ന്നാ​​ലെ ഇ​​റാ​​നി​​ൽ​​നി​​ന്ന് ഇ​​തു​​വ​​രെ ഒ​​ഴി​​പ്പി​​ച്ച​​ത് 3,400 ഇ​​ന്ത്യ​​ക്കാ​​രെ. ഓ​​പ്പ​​റേ​​ഷ​​ൻ സി​​ന്ധു എ​​ന്നു പേ​​രി​​ട്ട ഒ​​ഴി​​പ്പി​​ക്ക​​ൽ പ​​ദ്ധ​​തി​​യി​​ലൂ​​ടെ 14 വി​​മാ​​ന​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ​​ക്കാ​​രെ എ​​ത്തി​​ച്ച​​ത്.

ഇ​​റാ​​നി​​ൽ പ​​തി​​നാ​​യി​​ര​​ത്തോ​​ളം ഇ​​ന്ത്യ​​ക്കാ​​രു​​ണ്ട്; ഇ​​സ്ര​​യേ​​ലി​​ൽ 40,000 പേ​​രും. പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ നി​​രീ​​ക്ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും ഒ​​ഴി​​പ്പി​​ക്ക​​ൽ തു​​ട​​ര​​ണോ എ​​ന്ന കാ​​ര്യം പി​​ന്നീ​​ട് തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ര​​ൺ​​ധീ​​ർ ജ​​യ്സ്വാ​​ൾ പ​​റ​​ഞ്ഞു.