പാ​​​​റ്റ്ന: രാ​​​​ഷ്‌​​​​ട്രീ​​​​യ ജ​​​​ന​​​​താ​​​​ദ​​​​ൾ (ആ​​​​ർ​​​​ജെ​​​​ഡി)​​​​ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​നെ വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. സം​​​​ഘ​​​​ട​​​​നാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ല​​​​ഭി​​​​ച്ച ഏ​​​​ക നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ​​​​ത്രി​​​​ക ലാ​​​​ലു​​​വി​​​​ന്‍റേ​​​​താ​​​​യി​​​​രു​​​​ന്നു.


സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ത്രി​​​​ക സാ​​​​ധു​​​​വാ​​​​യ​​​​താ​​​​യി റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ രാ​​​​മ​​​​ച​​​​ന്ദ്ര പു​​​​ർ​​​​വെ അ​​​​റി​​​​യി​​​​ച്ചു.