അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്ന്. 3,894 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേക്കുള്ള അ​​ധ്യ​​ക്ഷ​​നെ​​യും അം​​ഗ​​ങ്ങ​​ളെ​​യും ക​​ണ്ടെ​​ത്താ​​നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

81 ല​​ക്ഷ​​ത്തോ​​ളം പേ​​ർ​​ക്കാ​​ണ് വോ​​ട്ട​​വ​​കാ​​ശം. രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ് വോ​​ട്ടെ​​ടു​​പ്പ് സ​​മ​​യം. 25ന് ​​വോ​​ട്ടെ​​ണ്ണും.