അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പം വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണു​​​ണ്ടാ​​​യ അ​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച 270 പേ​​​​രി​​​​ൽ 220 പേ​​​​രു​​​​ടെ​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​താ​​​യി ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ഋ​​​​ഷി​​​​കേ​​​​ശ് പ​​​​ട്ടേ​​​​ൽ പ​​​​റ​​​​ഞ്ഞു.

160 ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​പ്പെ​​​ടെ 202 പേ​​​രു​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു. ഇ​​​​വ​​​​രി​​​​ൽ 151 പേ​​​​ർ യാ​​​​ത്ര​​​​ക്കാ​​​​രാ​​​​യി​​​രു​​​ന്നു.​ ഏ​​​​ഴു പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് പൗ​​​​ര​​​​ന്മാ​​​​രും 34 ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​ന്മാ​​​​രും ഒ​​​​രു ക​​​​നേ​​​​ഡി​​​​യ​​​​ൻ പൗ​​​​ര​​​​നും ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​വ​​​രി​​​ലു​​​ണ്ട്.