ബി​​ജാ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ മൂ​​ന്നു ഗ്രാ​​മീ​​ണ​​രെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ വ​​ധി​​ച്ചു. ബി​​ജാ​​പു​​ർ ജി​​ല്ല​​യി​​ലെ പെ​​ഡ്ഡ​​ക്കോ​​ർ​​മ ഗ്രാ​​മ​​ത്തി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം.

ക​​ഴു​​ത്തി​​ൽ ക​​യ​​റി​​ട്ട് കു​​രു​​ക്കി​​യാ​​ണ് ഗ്രാ​​മീ​​ണ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. ജ​​ന​​ങ്ങ​​ളി​​ൽ ഭീ​​തി പ​​ര​​ത്താ​​നാ​​ണ് മാ​​വോ​​യി​​സ്റ്റു​​ക​​ൾ ശ്ര​​മി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.