അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട 270 പേ​​​​രി​​​​ൽ 163 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. 124 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു കൈ​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്ന് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സി​​​വി​​​ൽ ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ.​​​രാ​​​കേ​​​ഷ് ജോ​​​ഷി അ​​​റി​​​യി​​​ച്ചു.

അ​​​​വ​​​​ശേ​​​​ഷി​​​​ച്ച മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ഉ​​​​ട​​​​ൻ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു കൈ​​​​മാ​​​​റും. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​തും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​വാ​​​​ത്ത​​​​വി​​​​ധം ക​​​​ത്തി​​​​ക്ക​​​​രി​​​​ഞ്ഞ നി​​​​ല​​​​യി​​​​ലാ​​​​ണ്.


ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മേ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് ആ​​​​രാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​വൂ. 250 പേ​​​​രു​​​​ടെ ഡി​​​​എ​​​​ൻ​​​​എ സാ​​​​ന്പി​​​​ളു​​​​ക​​​​ളാ​​​​ണ് ഇ​​​​തി​​​​നകം ശേ​​​​ഖ​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 71 പേ​​​രി​​​ൽ ഒ​​​ന്പ​​​തു​​​പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു​​​പേ​​​ർ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ നാ​​​ലു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.