ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ര്‍: ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ ഗോ​​​​​പാ​​​​​ല്‍​പു​​​​​ര്‍ ബീ​​​​​ച്ചി​​​​​നു സ​​​​​മീ​​​​​പം ഇ​​​​​രു​​​​​പ​​​​​തു​​​​​കാ​​​​​രി​​​​​യാ​​​​​യ കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​നി​​​​​യെ കൂ​​​​​ട്ട​​​​​ബ​​​​​ലാ​​​​​ത്സം​​​​​ഗ​​​​​ത്തി​​​​​നി​​ര​​​​​യാ​​​​​ക്കി. ‍

പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കാ​​​​​ത്ത നാ​​​​​ലു​​​​​പേ​​​​​ര്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ 10 പേ​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​ത്രി 9.30ഓ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. പു​​​​​രു​​​​​ഷ സു​​​​​ഹൃ​​​​​ത്തി​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ച്ച ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​ലാ​​​​​ത്സം​​​​​ഗം.