മും​​​​ബൈ: പൂ​​​​ന ജി​​ല്ല​​യി​​ൽ ഇ​​​​ന്ദ്ര​​​​യാ​​​​നി ന​​​​ദി​​​​ക്കു കു​​​​റു​​​​കേ​​​​യു​​​​ള്ള പാ​​​​ലം ത​​​​ക​​​​ര്‍​ന്നു വീ​​​​ണു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ നാലു ​​പേ​​​​ര്‍ മ​​​​രി​​​​ച്ചു. പ​​​​രി​​​​ക്കേ​​​​റ്റ 32 പേ​​​​രി​​​​ല്‍ നാലു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നു മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് അ​​​​റി​​​​യി​​​​ച്ചു. ചി​​​​ല​​​​ര്‍ ഒ​​​​ഴു​​​​ക്കി​​​​ല്‍​പ്പെ​​​​ട്ട​​​​തി​​​​നാ​​​​ല്‍ യു​​​​ദ്ധ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തെ​​ര​​​​ച്ചി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മ​​​​ഴ​​​​ക്കാ​​​​ല​​​​ത്ത് തി​​​​ര​​​​ക്കേ​​​​റി​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​കേ​​​​ന്ദ്ര​​​​മാ​​​​യ കു​​​​ണ്ട്മ​​​​ല​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പ്ര​​​​ദേ​​​​ശ​​​​ത്ത് ക​​​​ന​​​​ത്ത മ​​​​ഴ പെ​​​​യ്യു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നാ​​​​ല്‍ ഇ​​​​ന്ദ്ര​​​​യാ​​​​നി ന​​​​ദി​​​​യി​​​​ല്‍ ഒ​​​​ഴു​​​​ക്ക് കൂ​​​​ടു​​​​ത​​​​ലു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സും ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും തെ​​​​ര​​​​ച്ചി​​​​ല്‍ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്.