മ​​ഹാ​​രാ​​ജ്ഗ​​ഞ്ച്: യു​​പി​​യി​​ൽ മ​​ഹാ​​രാ​​ജ്ഗ​​ഞ്ച് ജി​​ല്ല​​യി​​ൽ അം​​ബേ​​ദ്ക​​ർ​​പ്ര​​തി​​മ ത​​ക​​ർ​​ത്ത​​ത് പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ട​​യാ​​ക്കി. അ​​മോ​​ധ ഗ്രാ​​മ​​ത്തി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു സം​​ഭ​​വം. തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ സ്ഥ​​ല​​ത്തെ​​ത്തി പ്ര​​തി​​ഷേ​​ധി​​ച്ചു. സ്ഥ​​ല​​ത്ത് കൂ​​ടു​​ത​​ൽ പോ​​ലീ​​സി​​നെ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്.