ഭാ​​​​​​ഭു​​​​​​വ: ബി​​​​​​ഹാ​​​​​​റി​​​​​​ലെ കൈ​​​​​​മൂ​​​​​​റി​​​​​​ല്‍ വ​​​​​​നി​​​​​​താ കോ​​​​​​ണ്‍​സ്റ്റ​​​​​​ബി​​​​​​ളി​​​​​​നു നേ​​​​​​രേ സ​​​​​​ഹ​​​​​​പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ക​​​​​​ന്‍ വെ​​​​​​ടി​​​​​​യു​​​​​​തി​​​​​​ര്‍​ത്തു. കോ​​​​​​ണ്‍​സ്റ്റ​​​​​​ബി​​​​​​ള്‍ സ​​​​​​രി​​​​​​ത​​​കു​​​​​​മാ​​​​​​രി (28)ക്കു ​​​​​​നേ​​​​​​ര്‍​ക്കാ​​​​​​ണ് ബ​​​​​​ന്ധു​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​യ സ​​​​​​ഹ​​​​​​പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ക​​​​​​ന്‍ അ​​​​​​ജ​​​​​​യ് പാ​​​​​​സ്വാ​​​​​​ന്‍ വെ​​​​​​ടി​​​​​​യു​​​​​​തി​​​​​​ര്‍​ത്ത​​​​​​ത്.

ഇ​​​​​​ന്ന​​​​​​ലെ പു​​​​​​ല​​​​​​ര്‍​ച്ചെ 4.30ന് ​​​​​​കു​​​​​​ദ്ര പ്ര​​​​​​ദേ​​​​​​ശ​​​​​​ത്താ​​​​​​ണ് സം​​​​​​ഭ​​​​​​വം. ഭ​​​​​​ര്‍​ത്താ​​​​​​വി​​​​​​നൊ​​​​​​പ്പം ബൈ​​​​​​ക്കി​​​​​​ല്‍ സ​​​​​​ഞ്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന സ​​​​​​രി​​​​​​ത​​​​​​യ്ക്കു നേ​​​​​​രേ പാ​​​സ്വാ​​​ൻ വെ​​​​​​ടി​​​​​​യു​​​​​​തി​​​​​​ര്‍​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ല്‍ പ​​​​​​ണ​​​​​​മി​​​​​​ട​​​​​​പാ​​​​​​ട് സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച ത​​​​​​ര്‍​ക്ക​​​​​​മാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.


പ​​​​രി​​​​ക്കേ​​​​റ്റ സ​​​​രി​​​​ത അ​​​​പ​​​​ക​​​​ട​​​​നി​​​​ല​​​​ ത​​​​ര​​​​ണംചെ​​​​യ്ത​​​​താ​​​​യി ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​​​ജ​​​​​​യ് പാ​​​​​​സ്വാ​​​​​​നു​​​വേ​​​ണ്ടി അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു.