അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ വി​​മാ​​നം ത​​ക​​ർ​​ന്ന് ഡോ​​ക്‌ടർ​​മാ​​രു​​ടെ താ​​മ​​സ​​സ്ഥ​​ല​​ത്ത് നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കി​​യ​​തി​​ന് 2.70 ല​​ക്ഷം രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​ക​​ണ​​മെ​​ന്ന് ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​ർ എ​​യ​​ർ ഇ​​ന്ത്യ​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വി​​മാ​​നം ത​​ക​​ർ​​ന്നു​​വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ര​​ണ​​മ​​ട​​ഞ്ഞ ഡോക്‌ടർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെയു​​ള്ള​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കു ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കു​​ന്ന​​തി​​ൽ ഒ​​രു​​ത​​ര​​ത്തി​​ലു​​ള്ള തീ​​രു​​മാ​​നവും എ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും ഗു​​ജ​​റാ​​ത്ത് ആ​​രോ​​ഗ്യ​​മ​​ന്ത്രി ഋ​​ഷി​​കേ​​ശ് പ​​ട്ടേ​​ൽ പ​​റ​​ഞ്ഞു.