ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ വ​​​ൻ നാ​​​ശ​​​മു​​​ണ്ടാ​​​യ ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ന് 2006.40 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

2023 ൽ ​​​മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലു​​​മാ​​​ണ് ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ൽ വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ച​​​ത്.