മുംബൈ മിറർ വീണ്ടും
Thursday, June 19, 2025 3:02 AM IST
മുംബൈ: കോവിഡ് കാലത്ത് പ്രസിദ്ധീകരണം നിർത്തിയ മുംബൈ മിറർ ദിനപത്രമായി മുംബൈയിലെ ന്യൂസ് സ്റ്റാൻഡുകളിൽ തിരിച്ചെത്തി.
ടൈംസ് ഓഫ് ഇന്ത്യയ്ക്കൊപ്പമുള്ള ദൈനംദിന സൗജന്യ പതിപ്പായി 2005 മേയിൽ തുടങ്ങിയതാണ് മുംബൈ മിറർ. കോവിഡിനെത്തുടർന്ന് 2020 ഡിസംബറിൽ പ്രസിദ്ധീകരണം നിർത്തി.