ന്യൂ​​​ഡ​​​ൽ​​​ഹി: ടോ​​​ൾ പി​​​രി​​​വു​​​ക​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ 3000 രൂ​​​പ​​​യു​​​ടെ ഫാ​​​സ്ടാ​​​ഗ് വാ​​​ർ​​​ഷി​​​ക പാ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം.

കാ​​​ർ, ജീ​​​പ്പ്, വാ​​​ൻ തു​​​ട​​​ങ്ങി​​​യ വാ​​​ണി​​​ജ്യേ​​​ത​​​ര സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്രം ല​​​ഭ്യ​​​മാ​​​കു​​​ന്ന പാ​​​സ് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലൂ​​​ടെ സു​​​ഗ​​​മ​​​വും ചെ​​​ല​​​വ് കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ യാ​​​ത്ര സാ​​​ധ്യ​​​മാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി എ​​​ക്സി​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​സ് ഈ ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് 15നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യി തു​​​ട​​​ങ്ങി​​​യ തീ​​​യ​​​തി മു​​​ത​​​ൽ ഒ​​​രു വ​​​ർ​​​ഷം വ​​​രെ​​​യോ, വാ​​​ഹ​​​നം 200 ട്രി​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ​​​യോ, ഏ​​​ത് ആ​​​ദ്യം വ​​​രു​​​ന്നു​​​വെ​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും പാ​​​സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി.


ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യു​​​ള്ള ചെ​​​ല​​​വ് കു​​​റ​​​ഞ്ഞ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ ടോ​​​ൾ പി​​​രി​​​വു​​​ക​​​ളെ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യും. ടോ​​​ൾ പ്ലാ​​​സ​​​ക​​​ളി​​​ലെ കാ​​​ത്തി​​​രി​​​പ്പു​​​സ​​​മ​​​യ​​​വും തി​​​ര​​​ക്കും ത​​​ർ​​​ക്ക​​​ങ്ങ​​​ളും കു​​​റ​​​ച്ച് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് സു​​​ഗ​​​മ​​​മാ​​​യ​​​തും വേ​​​ഗ​​​ത്തി​​​ലു​​​മാ​​​യ യാ​​​ത്രാ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ വാ​​​ർ​​​ഷി​​​ക പാ​​​സി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.