ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ കാ​​​​ന​​​​ഡ​​​​യി​​​​ൽ ദു​​​​രൂ​​​​ഹ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ. കാ​​​​ൽ​​​​ഗ​​​​റി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ത​​​​ന്യ ത്യാ​​​​ഗി​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​​തെ​​​​ന്ന് വാ​​ൻ​​കൂ​​​​വ​​​​റി​​​​ലെ ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് അ​​​​റി​​​​യി​​​​ച്ചു.

മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ലെ​​​​ന്നും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി നി​​​​ര​​​​ന്ത​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക എ​​​​ക്സ് അ​​​​ക്കൗ​​​​ണ്ടി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തു.

അ​​​​തേ​​​​സ​​​​മ​​​​യം, ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് ക്വാ​​​​ളി​​​​റ്റി​​​​യി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​ഠ​​​​നവി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന ത്യാ​​​​ഗി ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മ​​​​രി​​​​ച്ച​​​​തെ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ ഇ​​​​ഷു ത്യാ​​​​ഗി എ​​​​ക്സി​​​​ൽ പോ​​​​സ്റ്റി​​​​ട്ടു. ജൂ​​​​ൺ 17നാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യ​​​​മെ​​​​ന്നും മൃ​​​​ത​​​​ദേ​​​​ഹം എ​​​​ത്ര​​​​യും വേ​​​​ഗം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ കു​​​​ടും​​​​ബം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​ഷു പ​​​​റ​​​​ഞ്ഞു.


ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ന​​​​ഡ​​​​യി​​​​ൽ നാ​​​​ല് ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ദു​​​​രൂ​​​​ഹ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഏ​​​​പ്രി​​​​ലി​​​​ൽ 21 കാ​​​​രി​​​​യാ​​​​യ വ​​​​ൻ​​​​ഷി​​​​ക സൈ​​​​നി​​​​യെ കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യും നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഒ​​​​ട്ടാ​​​​വ​​​​യി​​​​ലെ ബീ​​​​ച്ചി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യു​​​​ം ചെയ്ത സംഭവമുണ്ടാ യിരുന്നു.