ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജ​​​​​ന്മ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി​​​​​ക്ക് ആ​​​​​ശം​​​​​സ​​​​​ക​​​​​ൾ നേ​​​​​ർ​​​​​ന്ന് പ്ര​​​​​മു​​​​​ഖ​​​​​ർ.

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ മൂ​​​​​ല്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള അ​​​​​ടി​​​​​യു​​​​​റ​​​​​ച്ച വി​​​​​ശ്വാ​​​​​സ​​​​​വും ശ​​​​​ബ്ദ​​​​​മി​​​​​ല്ലാ​​​​​ത്ത ജ​​​​​ന​​​​​കോ​​​​​ടി​​​​​ക​​​​​ളോ​​​​​ടു​​​​​ള്ള കാ​​​​​രു​​​​​ണ്യ​​​​​വും രാ​​​​​ഹു​​​​​ലി​​​​​നെ വേ​​​​​റി​​​​​ട്ടു​​​​​ നി​​​​​ർ​​​​​ത്തു​​​​​ന്നു​​​​​വെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും രാ​​​​​ഹു​​​​​ലി​​​​​ന്‍റെ 55-ാം ജ​​​​​ന്മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തി​​​​​ൽ എ​​​​​ക്സി​​​​​ൽ ആ​​​​​ശം​​​​​സ അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് ശ്രീ. ​​​​​രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി ആ​​​​​യു​​​​​രാ​​​​​രോ​​​​​ഗ്യ​​​​​ത്തോ​​​​​ടെ അ​​​​​നു​​​​​ഗൃഹീ​​​​​ത​​​​​നാ​​​​​യി​​​​​രി​​​​​ക്ക​​​​​ട്ടെ​​​​​യെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മോ​​​​​ദി എ​​​​​ക്സി​​​​​ൽ കു​​​​​റി​​​​​ച്ച​​​​​ത്. ആ​​​​​ദ​​​​​ർ​​​​​ശ​​​​​മു​​​​​ള്ള സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ എ​​​​​ന്നാ​​​​​ണ് ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​വും ത​​​​​മി​​​​​ഴ്നാ​​​​​ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ൻ രാ​​​​​ഹു​​​​​ലി​​​​​നെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്.


ഇ​​​​​ന്ന​​​​​ലെ ഡ​​​​​ൽ​​​​​ഹി അ​​​​​ക്ബ​​​​​ർ റോ​​​​​ഡി​​​​​ലു​​​​​ള്ള കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ ഓ​​​​​ഫീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ രാ​​​​​ഹു​​​​​ലി​​​​​നെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളും ബൊ​​​​​ക്കെ​​​​​യും മ​​​​​ധു​​​​​ര​​​​​പ​​​​​ല​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ളും ന​​​​​ല്കി സ്വീ​​​​​ക​​​​​രി​​​​​ച്ചു.

ഫാ​​​​​സി​​​​​സ്റ്റു​​​​​ക​​​​​ളെ ഭ​​​​​യ​​​​​ര​​​​​ഹി​​​​​ത​​​​​നാ​​​​​യി സ​​​​​ധൈ​​​​​ര്യം നേ​​​​​രി​​​​​ടു​​​​​ന്ന, വെ​​​​​റു​​​​​പ്പി​​​​​നെ​​​​​തി​​​​​രേ സ്നേ​​​​​ഹം പ​​​​​ക​​​​​രു​​​​​ന്ന, ഈ ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലും രാ​​​​​ജ്യ​​​​​ത്തെ ദ​​​​​രി​​​​​ദ്ര​​​​​ർ​​​​​ക്കും അ​​​​​ധഃ​​​​​സ്ഥി​​​​​ത​​​​​ർ​​​​​ക്കും പി​​​​​ന്നാ​​​​​ക്ക​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പം നി​​​​​ൽ​​​​​ക്കു​​​​​ന്ന ഞ​​​​​ങ്ങ​​​​​ളു​​​​​ടെ പ്രി​​​​​യനേ​​​​​താ​​​​​വി​​​​​ന് ജ​​​​​ന്മ​​​​​ദി​​​​​നാ​​​​​ശം​​​​​സ നേ​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ എ​​​​​ക്സി​​​​​ൽ കു​​​​​റി​​​​​ച്ചു.