ന്യൂ​​ഡ​​ൽ​​ഹി: ഇ​​റാ​​നി​​ൽ ഇ​​ന്ത്യ​​ക്കാ​​ർക്കു മടങ്ങാൻ വ്യോ​​മ​​പാ​​ത നി​​യ​​ന്ത്ര​​ണം ഒ​​ഴി​​വാ​​ക്കി ഇ​​റാ​​ൻ. ഇ​​റേ​​നി​​യ​​ൻ ന​​ഗ​​ര​​മാ​​യ മ​​ഷാ​​ദി​​ൽ​​നി​​ന്ന് 1000 ഇ​​ന്ത്യ​​ക്കാ​​രെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നാ​​ണ് വ്യോ​​മ​​പാ​​ത നി​​യ​​ന്ത്ര​​ണം ഒ​​ഴി​​വാ​​ക്കി​​യ​​ത്.

മൂ​​ന്നു വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി ഇ​​ന്ത്യ​​ക്കാ​​ർ ഡ​​ൽ​​ഹി​​യി​​ലെ​​ത്തും. ടെ​​ഹ്റാ​​നി​​ൽ ആ​​ക്ര​​മ​​ണം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ക്കാ​​ർ മ​​ഷാ​​ദി​​ലെ​​ത്തി​​യ​​ത്.


ഇ​​റാ​​നി​​ൽ​​നി​​ന്ന് ക​​ര​​മാ​​ർ​​ഗം തു​​ർ​​ക്കി​​മേ​​നി​​സ്ഥാ​​നി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്കാ​​രു​​മാ​​യു​​ള്ള വി​​മാ​​ന​​വും ഇ​​ന്ന​​ലെ ഡ​​ൽ​​ഹി​​യി​​ലെ​​ത്തി. ഓ​​പ്പ​​റേ​​ഷ​​ൻ സി​​ന്ധു എ​​ന്ന പേ​​രി​​ലാ​​ണ് ഒ​​ഴി​​പ്പി​​ക്ക​​ൽ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.