ഉപതെരഞ്ഞെടുപ്പ് വിജയം; 2027ലേക്കുള്ള സെമിഫൈനൽ: കേജരിവാൾ
Tuesday, June 24, 2025 1:03 AM IST
ന്യൂഡൽഹി: ഗുജറാത്തിലെയും പഞ്ചാബിലെയും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയം 2027ലേക്കുള്ള സെമി-ഫൈനലാണെന്ന് എഎപി തലവൻ അരവിന്ദ് കേജരിവാൾ. 2027ലാണ് ഗുജറാത്തിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് നടക്കുക.