ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​കെ​​​യി​​​ലെ ബെ​​​ർ​​​മിം​​​ഗ്ഹാ​​​മി​​​ൽനി​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം ബോം​​​ബ് ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് റി​​​യാ​​​ദി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി. വി​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി​​​യെ​​​ന്നും റി​​​യാ​​​ദി​​​ൽ നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​രെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ബ​​​ദ​​​ൽ​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യെ​​ന്നും എ​​യ​​ർ ഇ​​ന്ത്യ അ​​റി​​യി​​ച്ചു.


ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് എ​​​ഐ 114 വി​​​മാ​​​ന​​​ത്തി​​​ന് ഭീ​​​ഷ​​​ണി​​​ല​​​ഭി​​​ച്ച​​​ത്. സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഏ​​​താ​​​നും രാ​​​ജ്യാ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ എ​​യ​​ർ ഇ​​ന്ത്യ ക​​​ഴി​​​ഞ്ഞ‍യാ​​​ഴ്ച റ​​ദ്ദ്ചെ​​യ്തി​​രു​​ന്നു.