ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ല​​​ന്പൂ​​​രി​​​ലെ പ​​​രാ​​​ജ​​​യം വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

മു​​​ൻ​​​കാ​​​ല അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ ഇ​​​തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്നും ജ​​​ന​​​വി​​​ശ്വാ​​​സം നേ​​​ടാ​​​ൻ പാ​​​ർ​​​ട്ടി​​​ക്കു സാ​​​ധി​​​ക്കു​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​റ​​​ഞ്ഞു. നി​​​ല​​​ന്പൂ​​​രി​​​ൽ നേ​​​രി​​​ട്ട പ​​​രാ​​​ജ​​​യം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യും പ​​​രി​​​ശോ​​​ധി​​​ച്ച് തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു.