ബം​​ഗ​​ളൂ​​രു: മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യെ അ​​ഡോ​​ൾ​​ഫ് ഹി​​റ്റ്‌ല​​റോ​​ട് ഉ​​പ​​മി​​ച്ച് എ​​ക്സി​​ൽ പോ​​സ്റ്റി​​ട്ട​​തി​​ന് ക​​ർ​​ണാ​​ട​​ക ബി​​ജെ​​പി സോ​​ഷ്യ​​ൽ മീ​​ഡി​​യ ഹാ​​ൻ​​ഡി​​ലി​​നെ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

ക​​ർ​​ണാ​​ട​​ക കോ​​ൺ​​ഗ്ര​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​സ്. മ​​നോ​​ഹ​​റി​​ന്‍റെ പ​​രാ​​തി​​യി​​ലാണ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.