നാ​​​ഗ​​​പ​​​ട്ട​​​ണം: നാ​​​ഗ​​​പ​​​ട്ട​​​ണ​​​ത്തു​​​നി​​​ന്നു​​​പോ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ല​​​ങ്ക​​​ൻ ക​​​ട​​​ൽ​​​ക്കൊ​​​ള്ള​​​ക്കാ​​​ർ ആ​​​ക്ര​​​മി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ നാ​​​ലു പേ​​​രി​​​ൽ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

മ​​​ത്സ്യ​​​വ​​​ല​​​ക​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും കൊ​​​ള്ള​​​യ​​​ടി​​​ച്ച​​​താ​​​യും ഇ​​​വ​​​ർ പ​​​റ​​​ഞ്ഞു. എ​​​ട്ടു പേ​​​രാ​​​ണ് ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. കൊ​​​ടി​​​യ​​​ക്ക​​​ര​​​യി​​​ൽ​​​നി​​​ന്ന് ഇ​​​രു​​​പ​​​തു നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ ഇ​​​വ​​​രെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.