സിം​​​​ല: ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ൽ മേ​​​​ഘ​​​​വി​​​​സ്ഫോ​​​​ട​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം നാ​​​​ലാ​​​​യി. ഏ​​​​ഴു പേ​​​​രെ കാ​​​​ണാ​​​​താ​​​​യി.

ബു​​​​ധ​​​​നാ​​​​ഴ്ച കം​​​​ഗ്ര ജി​​​​ല്ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി നി​​​​ർ​​​​മാ​​​​ണ ജോ​​​​ലി​​​​ക്കെ​​​​ത്തി​​​​യ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. 13 പേ​​​​രാ​​​​യി​​​​രു​​​​ന്നു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്യാ​​​​ന്പി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.


ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ജ​​​മ്മു മേ​​​ഖ​​​ല​​​യി​​​ൽ മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു.