കൊ​​​ച്ചി: ബി​​​സി​​​ന​​​സ് ക​​​റ​​​സ്‌​​​പോ​​​ണ്ട​​​ന്‍റ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (ബി​​​സി​​​എ​​​ഫ്‌​​​ഐ) യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഗ്രാ​​​മീ​​​ണ്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഫോ​​​ര്‍ സോ​​​ഷ്യ​​​ല്‍ ഇം​​​പാ​​​ക്റ്റ് (ജി​​​എ​​​ഫ്എ​​​സ്‌​​​ഐ) സം​​​ഘ​​​ടി​​​പ്പി​​​ച്ച മൂ​​​ന്നാ​​​മ​​​ത് സി​​​എ​​​ക്‌​​​സ്ഒ മീ​​​റ്റ് ഗോ​​​വ​​​യി​​​ല്‍ സ​​​മാ​​​പി​​​ച്ചു.

അ​​​സി​​​സ്റ്റ​​​ഡ് ഡി​​​ജി​​​റ്റ​​​ല്‍ ഫി​​​നാ​​​ന്‍സി​​​ന്‍റെ ഭാ​​​വി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ മീ​​​റ്റി​​​ല്‍ ഫി​​​ന്‍ടെ​​​ക്, ബാ​​​ങ്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


സി​​​എ​​​ക്‌​​​സ്ഒ മീ​​​റ്റ് 2025 വി​​​ജ്ഞാ​​​ന കൈ​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള ഒ​​​രു പ്ലാ​​​റ്റ്‌​​​ഫോം എ​​​ന്ന​​​തി​​​ലു​​​പ​​​രി മാ​​​റ്റ​​​ത്തി​​​നു​​​ള്ള പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു. വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ രാ​​​ഹു​​​ല്‍ ദു​​​ബെ, സൗ​​​ര​​​ഭ് സിം​​​ഗ്, ന​​​ന്ദി​​​ത ശ​​​ര്‍മ, സാ​​​യി സു​​​ധ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍, സു​​​നി​​​ല്‍ കു​​​ല്‍ക്ക​​​ര്‍ണി, ഭാ​​​ര​​​തി ജോ​​​ഷി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.