കേരളത്തിനു രണ്ടാം തോല്‍വി
Tuesday, November 7, 2017 1:58 PM IST
തൃശൂര്‍: ഹൂപ്പത്തോണ്‍ ബാസ്കറ്റ്ബോള്‍ സീരീസില്‍ കേരള ഓള് സ്റ്റാര്‍ വനിതാ ടീമിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. മികച്ച പോരാട്ടം നടത്തിയ കേരളം മെല്‍ബണ്‍ റിംഗ്വുഡ് ഹോക്സിനോട് 70-63ന് കീഴടങ്ങി.